ദേശീയ ഗെയിംസില്‍ 49 മെഡലുകള്‍, 29 സ്വര്‍ണം, ആര്‍ക്കും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത മൂന്ന് ദേശീയ റെക്കോര്‍ഡുകള്‍; റിച്ച മിശ്രയെന്ന മിന്നും താരം
ദേശീയ ഗെയിംസില്‍ ഏറ്റവും അധികം മെഡല്‍ നേടിയത് ഡല്‍ഹിയുടെ റിച്ച മിശ്ര ആയിരിക്കും. ആകെ 49 മെഡല്‍.29 സ്വര്‍ണം. ഇക്കുറി റിച്ച മത്സരരംഗത്തില്ല.കഴിഞ്ഞ ഗോവ ദേശീയ ഗെയിംസില്‍ നാലാം സ്ഥാനത്തായതോടെ മെഡല്‍ നേട്ടത്തില്‍ അര്‍ധ സെഞ്ചുറി എന്ന ലക്ഷ്യം റിച്ച ഉപേക്ഷിച്ചു.…









