വിവാദങ്ങൾക്കിടയിൽ ‘തൂലികയും മഷിക്കുപ്പി’യും; മറുപടി നൽകി മുരളി ഗോപി
  • April 4, 2025

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ പ്രത്യേകതകൾ കാരണം വിവാദങ്ങൾ കത്തിയാളുന്ന സാഹചര്യത്തിൽ ‘തൂലികയുടെയും മഷിക്കുപ്പി’യുടെയും ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രതികരിച്ച് മുരളി ഗോപി. വിവാദങ്ങൾ കനത്തപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കുകയും…

Continue reading
എമ്പുരാനിലെ എൻഡ് ക്രെഡിറ്റ് ഗാനം എത്തി
  • April 4, 2025

തിയറ്ററുകൾ ഇളക്കി മറിച്ച് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘അസ്രായേൽ’ എന്ന ഗാനം പാടിയിരിക്കുന്നത് ഉഷ ഉതുപ്പാണ്‌. ചിത്രത്തിൽ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ദീപക്ക് ദേവും വരികളെഴുതിയിരിക്കുന്നത് മുരളി ഗോപിയുമാണ്.…

Continue reading