ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതിൽ നടപടി
മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍…
















