‘ബറോസിനെ അനുഗ്രഹിച്ചത് വലിയ ബഹുമതി’,അമിതാഭ് ബച്ചന് നന്ദി അറിയിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രശംസയ്ക്ക് പിന്നാലെ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തി. ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ‘സർ, നിങ്ങളുടെ…








