‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം.
ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക്…








