ഥാറിൽ മാറ്റം വരുത്തി വീണ്ടും ഇറക്കി മഹീന്ദ്ര; വില 9.99 ലക്ഷം മുതൽ
  • October 4, 2025

ലൈഫ് സ്റ്റൈൽ എസ്‌യുവി പതിപ്പായ ഥാർ ‌മാറ്റങ്ങളുമായി വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങളുമായാണ് മഹീന്ദ്ര ഥാർ എത്തിച്ചിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ എത്തുന്ന പുതിയ ഥാറിന് 9.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്.…

Continue reading
വിപണിയിൽ പൊരിഞ്ഞ പോരാട്ടം; സെപ്റ്റംബർ മാസത്തെ വിന്നറായി മാരുതി; രണ്ടാം സ്ഥാനത്തെത്തി ടാറ്റ
  • October 2, 2025

സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ വില്പനയുമായി ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി. എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് മാരുതി. സെപ്റ്റംബറിലെ റീട്ടെയിൽ കണക്കുകൾ പ്രകാരം 1,32,820 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. മഹീന്ദ്രയെയും ഹ്യുണ്ടായിയെയും പിന്നിലാക്കി ടാറ്റ രണ്ടാം സ്ഥാനത്തെത്തി. ടാറ്റ 60,907…

Continue reading
ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ്
  • May 31, 2025

ഥാർ റോക്‌സ് എസ്‌യുവിയിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മഹീന്ദ്ര. ഈ ഫീച്ചർ എത്തിക്കുന്ന ആദ്യ എസ്‌യുവിയായിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ റോക്സ്. ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്…

Continue reading
ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ് ഇനി വേറെ ലെവൽ‌
  • May 31, 2025

ഥാർ റോക്‌സ് എസ്‌യുവിയിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മഹീന്ദ്ര. ഈ ഫീച്ചർ എത്തിക്കുന്ന ആദ്യ എസ്‌യുവിയായിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ റോക്സ്. ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്…

Continue reading
‘അവളുടെ നിശ്ചയദാർഢ്യം എന്നെ ആകർഷിച്ചു’; കാലുകൊണ്ട് അമ്പെയ്യുന്ന ശീതൾ ദേവിക്ക് സമ്മാനവുമായി മഹീന്ദ്ര
  • January 30, 2025

ഇരുകൈകളുമില്ലാതെ കാലുകൊണ്ട് 2024 ലെ പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ പെൺകുട്ടിയാണ് ശീതൾ ദേവി. അവളുടെ കഴിവിനെയും , നിശ്ചയദാർഢ്യത്തിനെയും ആദരിച്ചു കൊണ്ട് ഒരു കാർ സമ്മാനമായി നൽകിയിരിക്കുകയാണ് വ്യവയസായപ്രമുഖനായ ആനന്ദ് മഹീന്ദ്ര. ശീതളിൻ മഹീന്ദ്ര സ്കോർപ്പിയോ…

Continue reading