ഭര്‍ത്താവ് ജീവനൊടുക്കുന്ന ലൈവ് വിഡിയോ ഭാര്യയും അമ്മയും കണ്ടത് 44 മിനിറ്റ്; പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് പൊലീസ്
  • March 24, 2025

ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വിഡിയോ 44 മിനിറ്റുകള്‍ കണ്ട് നിന്ന ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം. 27 വയസുകാരനായ ശിവപ്രകാശ് തിവാരി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ഭാര്യയേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരണത്തിന്റെ ലൈവ് വിഡിയോ…

Continue reading