നിരീക്ഷണത്തിന് എപ്പോഴും ആളുകൾ: പുറത്ത് നിന്നും ആര് എത്തിയാലും ആളുകളെത്തി ചോദ്യം ചെയ്യും; നിഗൂഢതകളുടെ തിരുട്ട് ഗ്രാമം
നിരീക്ഷണത്തിന് എപ്പോഴും ആളുകൾ ഉള്ള തെരുവാണ് മിൽ കോളനിയിലേത്. പുറത്ത് നിന്നും ആര് ഗ്രാമത്തിൽ പ്രവേശിച്ചാലും അപ്പോൾ തന്നെ ആളുകൾ എത്തി ചോദ്യം ചെയ്യും. സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ ജീവൻ തന്നെ അപകടത്തിലാകും. ട്വന്റിഫോർ പ്രതിനിധികളെയും റാംജീ നഗർ ഗ്യാങ് തടഞ്ഞു.…











