’69 ലക്ഷം രൂപ തട്ടി; കേസിന് പിന്നിൽ ഗൂഢാലോചന; പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന നടത്തിയതിൽ’; ജി കൃഷ്ണകുമാറും മകളും
തട്ടിക്കൊണ്ട് പോകൽ കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് ജി കൃഷ്ണകുമാർ. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. കമ്പനിയുടെ ക്യൂആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്ന് മറ്റൊരു ക്യൂആർ കോഡ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് കൃഷ്ണകുമാർ…








