മഞ്ചേരി കൃഷ്ണപ്രിയ കൊലക്കേസ്; പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു
മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസ്, പ്രതിയെ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു. മഞ്ചേരി ചാരങ്കാവ് തെക്കേവീട്ടിൽ ശങ്കരനാരായണൻ (75)ആണ് മരിച്ചത്. മകളെ ബാലസംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ശകരനാരയാണൻ വെടിവെച്ചു കൊല്ലുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു…








