കെപിസിസിയില്‍ വരിക ജംബോ കമ്മറ്റിയെന്ന് വിവരം; സെക്രട്ടറിമാരുടെ എണ്ണം 100നടുത്ത് എത്തുമെന്നും സൂചന
കെപിസിസിയില്‍ വരിക ജംബോ കമ്മറ്റിയെന്ന് വിവരം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 24 നിന്ന് 40 ലേക്ക് എത്തിയേക്കും. വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്‍പത് ആയേക്കും. സെക്രട്ടറിമാരുടെ എണ്ണം 100നടുത്ത് എത്തുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അപസ്വരങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം. വിവാദ…










