റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. റിസോർട്ടിലെ സ്വമ്മിങ് പൂളിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്. അഷ്മിലിനെ ഉടൻ…