നസ്ലിന്റെ പഞ്ചാര പഞ്ച് ; ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്
  • April 3, 2025

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ…

Continue reading