രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ; വിദർഭയെ നേരിടും
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ. കിരീടം ലക്ഷ്യമിട്ട് കേരളം വിദർഭയെ നേരിടും. നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം. കപ്പടിക്കാൻ ആകും എന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ…










