15കാരന്റെ മരണം; കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി; ആരോപണങ്ങൾ നിഷേധിച്ച് ഗ്ലോബൽ സ്കൂൾ
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പോലീസ് സംസാരിക്കും. സ്കൂളിൽ പ്രാഥമിക പരിശോധന നടന്നു.…
















