ദുഷാര വിജയൻ കാട്ടാളനിൽ; പ്രഖ്യാപനവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
നടി ദുഷരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി ,രായൻ, വെറ്റിയാൻ, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷരാ വിജയൻ ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു.…









