ഇത് കരാട്ടെ കിഡ് സിനിമാറ്റിക്ക് യൂണിവേഴ്‌സ് ;പുതിയ ട്രെയ്‌ലർ പുറത്ത്
ലോക സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോട് കാത്തിരിക്കുന്ന ജാക്കി ചാൻ ചിത്രം കരാട്ടെ കിഡ്: ലെജെൻഡ്‌സിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. ജാക്കി ചാനൊപ്പം ബെൻ വാങ്, റാൽഫ് മാക്കിയോ, സാഡി സ്റ്റാൻലി, വയറ്റ് ഒലെഫ്, മിങ് ന വെൻ തുടങ്ങിയവരും…








