സ്‌റ്റേജിന് താഴെ തൂണുകള്‍ ഉറപ്പിച്ചത് കൂട്ടിയിട്ട കല്ലുകള്‍ കൊണ്ട്, സ്‌റ്റേജില്‍ കസേര ഇട്ടതോടെ സ്ഥലവും തീര്‍ന്നു; കലൂരിലുണ്ടായത് ഗുരുതരവീഴ്ച
ഉമാ തോമസിന് അപകടം ഉണ്ടാക്കിയ സ്റ്റേജില്‍ നടക്കാന്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലം. രണ്ടാം തട്ടിലെ സ്റ്റേജില്‍ കസേരകള്‍ നിരത്തി ഇട്ടതോടെയാണ് സ്ഥലം ഇല്ലാതായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് സ്റ്റേജിന്റെ സ്ഥലം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേജിന് താഴെ ഇരുമ്പു തൂണുകള്‍ ഉറപ്പിച്ചിരുന്നത്…








