‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ
ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. അഗർത്തലയിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഐഎസ്ആർഒ മേധാവിയുടെ പരാമർശം. അതിര്‍ത്തിയിലെ പാക്…








