ടിവി റേറ്റിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും ബാർക് സിഇഒക്കും പരാതി, ഡിജിപി അന്വേഷിക്കും
ബാർക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങിയ സംഭവത്തിൽകേരള ടെലിവിഷൻ ഫെഡറേഷൻ (KTF) പ്രസിഡൻ്റ് മുഖ്യമന്ത്രിക്കും ബാർക്ക് സിഇഒക്കും പരാതി നൽകി.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നേതൃത്വ ത്തിലുള്ള സംഘം അന്വേഷണമാരംഭിച്ച് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. ബാർക് ഡാറ്റ അട്ടിമറിക്കാൻ…

















