ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ് വിവാഹ മോചനത്തിലേക്കെന്ന് സൂചന
യുസ് വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ദാമ്പത്യ ജീവിതവും വേര്‍പിരിയലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തുമാണ് തങ്ങളുടെ 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്…








