യെമനിൽ ബോട്ട് മുങ്ങി; ദുരന്തമുഖത്ത് 68 ജീവനുകൾ പൊലിഞ്ഞു, നിരവധി പേരെ കാണാതായി
യെമൻ തീരത്ത് ജിബൂട്ടിക്കടുത്തുള്ള കടലിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിൽ 154 പേർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി നൽകുന്ന വിവരം. ഈ ദുരന്തത്തിൽനിന്ന് 12 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.…










