നിരോധിത മരുന്ന് ഉപയോഗിച്ച പോളിഷ് ടെന്നീസ് താരത്തിന് വിലക്ക്
ഗുസ്തി താരം ബജ്‌റങ് പുനിയയെ സാമ്പിള്‍ പരിശോധനയുമായി സഹകരിക്കാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന സംഭവം കായിക ലോകത്ത് ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത് വാര്‍ത്തമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പോളണ്ടിന്റെ ഒരു ടെന്നീസ് താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു…