ജനപ്രിയ ഹാച്ച്ബാക്കായി ബ്രാൻഡ് ഐ10; സുപ്രധാന നാഴികകല്ല് മറികടന്ന് ഹ്യുണ്ടായി; 30 ലക്ഷം വിൽപന കടന്ന് കുഞ്ഞൻ കാർ
ഇന്ത്യക്കാരുടെ ജനപ്രിയ ഹാച്ച്ബാക്കായി മാറുകയാണ് ഹ്യുണ്ടായിയുടെ ബ്രാൻഡ് ഐ10. 30 ലക്ഷം വിൽപന കടന്നിരിക്കുകയാണ് ഈ കുഞ്ഞൻ ഫാമിലി കാർ. ഇന്ത്യയിൽ 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായും 140 ലധികം രാജ്യങ്ങളിലേക്ക് 13 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തതായും കമ്പനി അറിയിച്ചു.…








