കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി തോട്ടുമുഖം ശ്യാം ഭവനിൽ പൊടി മോനെന്നറിയപ്പെടുന്ന രാജീവിൻ്റെ ഭാര്യ ശ്യാമയാണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം…








