“ഞങ്ങളുടേത് ഒരു വല്ലാത്ത പങ്കാളിത്തം” ; മുൻഭാര്യയെക്കുറിച്ച് ജെയിംസ് കാമറൂൺ
  • November 20, 2025

മുൻഭാര്യയും തന്റെ ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്ന ഗെയ്ൽ ആൻ ഹെർഡിനെക്കുറിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ജെയിംസ് കാമറൂണിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആദ്യം സുഹൃത്തും പിന്നീട് തന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവും പിന്നീട ഭാര്യയും ആയിരുന്ന ഗെയ്ൽ ആൻ ഹെർഡുമായി ജെയിംസ്…

Continue reading
സെറ്റിൽ ബുള്ളീങ്ങും ഉപദ്രവവും, സഹ താരത്തിനെതിരെ നിയമ നടപടിയുമായി സ്‌ട്രേഞ്ചർ തിങ്‌സ് താരം മില്ലി ബോബി ബ്രൗൺ
  • November 3, 2025

അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വിജയകരമായ സീരീസ് സ്‌ട്രേഞ്ചർ തിങ്‌സ് വിവാദ നിഴലിൽ. സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ. നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും…

Continue reading
സിനിമ തിയറ്ററിനുള്ളത്, ഒടിടിയ്ക്കായുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ താല്പര്യമില്ല ; എലിസബത്ത് ഓൾസൻ
  • October 22, 2025

തിയറ്റർ റിലീസ് ഇല്ലാത്ത, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി മാത്രം ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് മാർവെൽ സിനിമകളിലൂടെ ശ്രദ്ധേയയായ നടി എലിസബത്ത് ഓൾസൻ. എങ്കിലും ഒടിടി വിൽപ്പന മാത്രം നടക്കാൻ സാധ്യതയുള്ള സ്വതന്ത്രമായി നിർമ്മിക്കുന്ന ചെറു ചിത്രങ്ങളുടെ ഭാഗമാകാൻ പ്രശ്‌നമില്ലെന്നും എലിസബത്ത്…

Continue reading
“കല സൃഷ്ടിക്കുന്നത് വൈകാരിക ബുദ്ധി കൊണ്ടാണ് AI അതിനു പകരമാകില്ല” ; ജയിംസ്‌ കാമറൂൺ
  • October 3, 2025

എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ്‌ കാമറൂൺ. ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തനറെ പുതിയ സംവിധാന സംരംഭമായ അവതാർ :…

Continue reading
ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സ് ട്രെയ്‌ലർ റിലീസ് ചെയ്തു
  • August 1, 2025

ഭീതി കൊണ്ട് ആഗോള സിനിമാ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ കഞ്ചുറിങ് സിനിമാ പരമ്പരയിലെ നാലാമത്തെയും അവസാനത്തേതും ചിത്രമായ ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മൂന്നാം ചിത്രവും കഞ്ചുറിങ് യൂണിവേഴ്‌സിൽ തന്നെ ഉൾപ്പെടുന്ന ദി കഴ്സ് ഓഫ്…

Continue reading
ധാർമ്മികതയിൽ നിന്നുള്ള ഒളിച്ചോട്ടം; ഒപ്പൺഹൈമറിനെയും നോളനെയും വിമർശിച്ച് ജെയിംസ് കാമറോൺ
  • July 5, 2025

മികച്ച സംവിധായകനും ചിത്രത്തിനുമടക്കം 7 ഓസ്കറുകൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ എന്ന ചിത്രത്തെ വിമർശിച്ച് ബ്രാഹ്മണാഡ സംവിധായകൻ ജെയിംസ് കാമറോൺ. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നിക്ഷേപിച്ച അണുബോംബിന്റെ പിതാവായ ഓപ്പൺഹൈമറിന്റെ ജീവിതം പറഞ്ഞ ചിത്രത്തിൽ അണുബോംബിന്റെ പ്രത്യാഘാതങ്ങൾ ചിത്രീകരിക്കാത്തത്…

Continue reading
പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • April 21, 2025

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം…

Continue reading
ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസ്സിബിൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
  • April 8, 2025

ലോകത്തെ ഏറ്റവും വലിയ സിനിമാ താരം ടോം ക്രൂസിന്റെ ഐതിഹാസിക സിനിമാ പരമ്പരയായ മിഷൻ ഇംപോസ്സിബിളിന്റെ അവസാന ചിത്രമായ മിഷൻ ഇംപോസ്സിബിൾ : ഫൈനൽ റെക്കണിങ്ങിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളെന്ന പെരുമയുമായി ഈ…

Continue reading
‘ഹൗ ടു ട്രെയിൻ യുവർ’ ഡ്രാഗൺ ട്രെയിലറിന് സമ്മിശ്ര പ്രതികരണം
  • February 13, 2025

ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ആനിമേഷൻ ചലച്ചിത്ര പരമ്പര ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ലൈവ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീൻ ഡെബ്‌ളോയിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചെയ്ത ഇതിനു മുൻപ് പുറത്തുവിട്ട ടീസർ ആരാധകർക്കിടയിൽ വലിയ…

Continue reading
ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു
  • February 5, 2025

മാർവൽ ആരാധകരുടെ കുട്ടിക്കാലം മനോഹരമാക്കിയ കോമിക്ക്സ് ഹീറോകളായ ഫന്റാസ്റ്റിക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു. ഇതുവരെ 4 ചിത്രങ്ങൾ ഈ കോമിക്ക്‌സിനെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. 2005, 2007 വർഷങ്ങളിൽ ഇറങ്ങിയ ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങൾ വിജയമായിരുന്നുവെങ്കിലും, പിന്നീട്…

Continue reading