രണ്ട് ദിവസത്തെ അനുഭവം കൊണ്ട് ‘വിലകുറച്ച്’ കാണേണ്ട, പൊന്ന് വീണ്ടും ഉയര്‍ന്ന് തന്നെ; ഇന്നത്തെ വിലയറിയാം
രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,840 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു…















