സ്വര്‍ണവിലയ്ക്ക് ഹാട്രിക് ബ്രേക്ക്; നിരക്കുകളില്‍ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയ്ക്ക് ഹാട്രിക് ബ്രേക്ക്. തുടര്‍ച്ചയായി മൂന്നാം ദിവസവും വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 74,200 രൂപയാണ് ഇന്ന് നല്‍കേണ്ടി വരിക. ഗ്രാമിന് 9275 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച…

















