സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്; ഇന്ന് പവന് കുറഞ്ഞത് 440 രൂപ
സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്. വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2…








