‘ആദ്യം വിളിച്ചത് മോഹൻലാൽ, പിന്നീട് ആന്റണി പെരുമ്പാവൂരും വിളിച്ചു’; എമ്പുരാൻ ഡീൽ പങ്കുവെച്ച് ഗോകുലം ഗോപാലൻ
മോഹൻലാൽ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിർമ്മാണത്തിൽ പങ്കാളിയായതെന്ന് ശ്രീഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് ചിന്തിച്ചു. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമെന്നും ഗോകുലം ഗോപാലൻ ട്വന്റിഫോറിനോട് പറഞ്ഞു. 180…








