ഫ്രഷ്കട്ട് സമരം; ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് ഫ്രഷ്കട്ട് സമരത്തെ തുടർന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഡാലോചന അടക്കമുള്ള കേസുകളിൽ പ്രതിയായ സമര സമിതി ചെയർമാൻ ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. നിലവിൽ ഒളിവിൽ കഴിയുന്ന ബാബു തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ മുന്നിൽ ഹാജരായിരുന്നു.…











