‘വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകുന്നേരം നാലിനാണ് ജോസ് കെ.മാണി മുഖ്യമന്ത്രിയെ കാണുക. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ജോസ് കെ.മാണിയ്ക്ക് ഒപ്പമുണ്ടാകും. വനനിയമ ഭേദഗതി സംബന്ധിച്ച്…