‘ഗോവ പിടിച്ചെടുക്കാനായില്ല’; ഒരു ഗോളിന് സ്വന്തം ഗ്രൗണ്ടില്‍ പരാജയം സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
പൊരുതി കളിച്ചിട്ടും ഗോള്‍ മാത്രം കണ്ടെത്താനാകാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാമത്തെ ഹോം മാച്ചിലും പരാജയഭാരം. ഇത്തവണ ശക്തരായ എഫ്‌സി ഗോവയോടാണ് കൊച്ചിയിലെ സ്വന്തം സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ ഏക ഗോളിന് പരാജയപ്പെട്ടത്. ആദ്യപകുതിയില്‍ ആയിരുന്നു കേരളത്തെ ഞെട്ടിച്ച്…