അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചു; MSF ന്റെ ക്യാമ്പസ് കാരവാൻ പരിപാടിക്കെതിരെ പരാതി
എംഎസ്എഫ് നടത്തിയ ക്യാമ്പസ് കാരവാൻ പരിപാടിയിൽ അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചതായി പരാതി. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദീപക്കാണ് വനംമന്ത്രിക്ക് പരാതി നൽകിയത്. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും എംഎസ്എഫ് തന്നെ നേരെത്തെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് കാട്ടിയാണ് ഇപ്പോൾ…

















