700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാം; ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ
  • September 27, 2025

700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ‌ കഴിയുന്ന ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ. ദീർഘദൂര യാത്രകൾക്കായി ഇലക്ട്രിക് ബസുകൾ നിർമിക്കാൻ ഈ ചേസിസ് കൊണ്ട് സാധിക്കുന്നു. 720 kWh ശേഷിയുളള ബാറ്ററി പായ്ക്കുകൾ ഘടിപ്പിച്ച് 700 കിലോമീറ്റർ…

Continue reading
അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപ; പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബസ്; കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസ് നാളെ മുതല്‍
  • January 15, 2025

കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതല്‍ ആരംഭിക്കും. വിവിധ റൂട്ടുകളിലായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് നാളെമുതല്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിനൊപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.…

Continue reading
ഗോവയിൽ ഇനി ഡീസല്‍ ബസുകളില്ല; ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക്
  • October 14, 2024

ഡീസൽ ബസുകൾ ഒഴിവാക്കി ​​ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോര്‍പ്പറേഷന്‍ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍…

Continue reading