മമ്മൂട്ടിയുടെ ‘ഡൊമിനിക്’ ആദ്യ ദിനം എത്ര നേടി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ തിയേറ്ററുകളിൽ ശ്രദ്ധേയമായ പ്രകടനം തുടരുന്നു. 2025 ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 1.5 കോടി രൂപയുടെ നെറ്റ്…








