ലോക ചെസ് ചാമ്പ്യൻഷിപ്പ്; നിർണായക ജയം; ലീഡ് എടുത്ത് ഡി ഗുകേഷ്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിർണായക ലീഡ് എടുത്ത് ഇന്ത്യയുടെ ഡി ഗുകേഷ്. പതിനൊന്നാം റൌണ്ടിൽ ലോകമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചു. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റുകളാണുള്ളത്. ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഏഴര പോയിന്റ് നേടുന്നയാൾ…