പ്രമേഹത്തെക്കുറിച്ച് നിങ്ങള്‍ക്കുമുണ്ടോ ഈ തെറ്റിദ്ധാരണകള്‍? യാഥാര്‍ഥ്യം തിരിച്ചറിയണം
പ്രമേഹമുള്ളവരുടെ എണ്ണം പോലെ തന്നെ വലുതാണ് നമ്മുക്കൊക്കെ പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ എണ്ണവും. ചില തെറ്റിദ്ധാരണകള്‍ പ്രമേഹ രോഗികളുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതും പ്രമേഹം ജീവിതത്തിലെ നല്ലകാലത്തിന്റെ അവസാനമാണെന്ന വിഷലിപ്തമായ ധാരണ പരത്തുന്നതുമാണ്. മറ്റ് ചില തെറ്റിദ്ധാരണകള്‍ പ്രമേഹമുള്ളവര്‍ക്ക് അപകടകരമായി തീരുകയും ചെയ്യും. അങ്ങനെയുള്ള…









