ചിക്കനും മട്ടനുമൊക്കെ ദീപാവലിക്ക് ശേഷം മതി, ഫുഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് താക്കിതുമായി ഡെലിവറി ബോയ്
ദീപാവലിക്ക് ഫുഡ് ഡെലിവറി ആപ്പിലൂടെ ബിരിയാണി ഓര്‍ഡര്‍ ചെയ്ത ഡല്‍ഹി സ്വദേശിക്ക് താക്കിതുമായി ഡെലിവറി ബോയ്. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്നായിരുന്നു ഡെലിവറി ബോയിയുടെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് നേരിട്ട വിചിത്ര അനുഭവം…








