വിക്കറ്റ് ഉറപ്പിച്ച് നല്‍കിയ റിവ്യൂ പാളി; ദിഗ്‌വേശ് രതിയെ അടിക്കാനോങ്ങി ഋഷഭ് പന്ത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലെ മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കാറുണ്ട്. അതുപോലെയുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്ന മത്സരത്തില്‍ എല്‍എസ്ജി സ്പിന്നര്‍ ദിഗ്വേശ് രതി…