കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ മുഹമ്മദ് സലിം ടി.ബി. ഷോക്കേറ്റ് മരിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ ജോയിന്റ് രജിസ്ട്രാറും, സര്‍വകലാശാല രജിസ്ട്രാറുടെ പേഴ്സണല്‍ അസിസ്റ്റന്റുമായ മുഹമ്മദ് സലിം ടി.ബി. (54) നിര്യാതനായി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ താമരശേരി ഹൗസിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ ടി.കെ. ബുഖാരിയുടെ മകനാണ്. ഭാര്യ: ഷിനു…








