ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് അൽ റവാദ് വളാഞ്ചേരി ജേതാക്കളായി
ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം.പി.എൽ ക്രിക്കറ്റ് സീസൺ സിക്‌സിൽ അൽ റവാദ് വളാഞ്ചേരി ചാമ്പ്യൻമാരായി. ദമ്മാം കാനു ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ യു.ഐ.സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അൽ റവാദ് ചാമ്പ്യന്മാരായത്. മലപ്പുറം ജില്ലയിലെ…

















