കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുന്നു; കോൺഗ്രസിനുള്ളിൽ അമർഷം
തെരഞ്ഞെടുപ്പ് സമയത്തും പ്രസ്താവനകളിലൂടെ വിവാദങ്ങൾ ഉണ്ടാകുന്നതിൽ കോൺഗ്രസിനുള്ളിൽ അമർഷം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പല പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ പരാതി. പി.വി അൻവറിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നഭിപ്രായം ഉണ്ടായിരുന്നു എന്ന കെ. സുധാകരൻ്റെ…








