‘സിനിമനയം ഉടൻ പ്രാബല്യത്തിൽ വരും; മുകേഷ് എംഎൽഎയായി തുടരുന്നതിൽ പ്രശ്നങ്ങളില്ല’; മന്ത്രി സജി ചെറിയാൻ
  • October 3, 2024

മലയാള സിനിമയെ നന്നാക്കാൻ ഉറച്ച് സംസ്ഥാന സർക്കാർ. സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആഭ്യന്തര പരിഹാര സെല്ലിൽ സർക്കാർ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സിനിമ മേഖലയിലെ സ്ത്രീകളുടെ…

Continue reading