‘കൈയ്ക്ക് പുറമെ ചുറ്റിക ഉപയോഗിച്ചും മര്‍ദ്ദിച്ചു’; ചോറ്റാനിക്കരയില്‍ 19കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുമായി തെളിവെടുപ്പ്
ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അനൂപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിന്റെ പാടുകളാണ് ശരീരത്തില്‍…








