മധ്യവര്‍ഗത്തിന് ആശ്വാസം: ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി
  • February 1, 2025

ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവര്‍ക്ക് എഴുപതിനായിരം…

Continue reading
സസ്യാഹാരികളുടെ പ്രോട്ടീന്‍; ഫിറ്റ്‌നസ് പ്രേമികളുടെ ഇഷ്ട വിഭവം; ബജറ്റില്‍ ചര്‍ച്ചയായ ‘ മഖാന ‘
  • February 1, 2025

ബിഹാറിലെ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേകം ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, സംസ്‌കരണം സുസംഘടിതമാക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം, വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മഖാനയ്ക്കായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതിന് പിന്നില്‍. ബജറ്റിലടക്കം വന്‍…

Continue reading
എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; എഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്
  • February 1, 2025

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. രാജ്യത്തെ8 കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുക. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം…

Continue reading
ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 200 പോയിന്റുകള്‍ ഉയര്‍ന്നു
  • February 1, 2025

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷയില്‍ രാജ്യത്തെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് 200 പോയിന്റുകളാണ് ഉയര്‍ന്നത്. റിയല്‍റ്റി, ഊര്‍ജ, പ്രതിരോധ ഓഹരികള്‍ നേട്ടത്തിലായി. (sensex stock market Shares rising as Union Budget begins) 9.36ന് സെന്‍സെക്‌സ്…

Continue reading
ഇത്തവണ പേപ്പർ രഹിത ബജറ്റ്; നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക മധുബനി സാരി ധരിച്ച്
  • February 1, 2025

കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക മധുബനി സാരി ധരിച്ച്. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണത്. ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചാകും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി…

Continue reading