ട്രെയിനുകളിലെ പുതപ്പുകൾ മാസത്തിൽ ഒരിക്കലെങ്കിലും കഴുകുന്നുണ്ടോ? റെയിൽവേ മന്ത്രിയുടെ മറുപടി ഇങ്ങനെ
  • November 28, 2024

ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിലൊരിക്കൽ മാത്രമാണ് കഴുകി വൃത്തിയാക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ബുധനാഴ്ച കോൺഗ്രസ് എംപി കുൽദീപ് ഇന്ദോരയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രെയിനുകളിലെ കമ്പിളിപ്പുതപ്പ് എപ്പോഴൊക്കെയാണ് കഴുകുന്നതെന്നും ടിക്കറ്റ്…

Continue reading