തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP; ദേശീയ നേതൃത്വം പരിശോധിക്കും
തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ് തർജമയായി അയക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം പ്രതികരണങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല…








