പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ; കടുത്ത നടപടിക്ക് സാധ്യത
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് വോട്ട് കുറയാൻ കാരണം. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. കടുത്ത നടപടിക്ക് സാധ്യതയെന്ന് സൂചന. നഗര ഭരണക്കാർ ബിജെപി…