പഴ്‌സും പാസ്‌പോര്‍ട്ടും മറക്കുന്ന ‘ഹോബി’യെ കുറിച്ച് ചോദിച്ച് സ്മൃതി മന്ദാന; കൂട്ടുകാര്‍ കഥയിറക്കുന്നതെന്ന് രോഹിത്ത് ശര്‍മ്മ
കഴിഞ്ഞ ദിവസം ബിസിസിഐ സംഘടിപ്പിച്ച ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു സദസ്സില്‍ ചിരിപടര്‍ത്തിയ ആ സംഭവം. ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃത മന്ദാനയായിരുന്നു ചോദ്യകര്‍ത്താവ്. മറുപടി പറഞ്ഞത് ആകട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും. രോഹിത്തിന് പഴ്‌സും (വാലറ്റ്) പാസ്‌പോര്‍ട്ടും മറന്നുവെക്കുന്ന…








